ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിപക്ഷ നേതാവിന്റെ സ്കൂട്ടര്‍ യാത്ര
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ടികും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടി ഒരു സ്കൂട്ടര്‍ യാത്ര. സിദ്ദീഖിന്റെ ഭാര്യ ശരഫുന്നിസ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്.
