18മുതൽ അനിശ്ചിതകാല ഓട്ടോ–ടാക്സി പണിമുടക്ക്


തൃശൂർ : ഈ മാസം 18മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ സംസ്ഥാനത്തെ ഓട്ടോ–ടാക്സി തൊഴിലാളികളുടെ തീരുമാനം. ഓട്ടോ–ടാക്സി–ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ–ഓർഡിനേഷൻ കമ്മറ്റി യോഗത്തിലാണു തീരുമാനമെടുത്തത്. ഓട്ടോ–ടാക്സി നിരക്കുകൾ പുനർ നിർണയിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്.

ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയർമാൻ ഇ.നാരായണൻ നായർ പറ‍ഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed