മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം : അണികളെ കൊല്ലാൻ വിട്ടിട്ടു സമാധാന ചർച്ച നടത്തുന്നതു പരിഹാസ്യമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചർച്ചയിൽനിന്നു മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ചതു രഹസ്യ അജണ്ട നടപ്പാക്കാനാണോയെന്നും ചെന്നിത്തല ചോദിച്ചു. ഗവർണർ മുഖ്യമന്ത്രിയെ ശാസിച്ചത് ഭരണകൂടത്തിന്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed