ഗവർണർ വിളിച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്നു കെ. മുരളീധരന്‍


തിരുവനന്തപുരം : സംസ്ഥാനത്തു നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ വിളിച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്നു കെ. മുരളീധരന്‍ എംഎൽഎ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും ഗവർണറുടേയും ഫോൺ കോളിൽ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.

സിപിഎം- ബിജെപി അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed