ഫോൺ തർക്കം: ആലപ്പുഴയിൽ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതര പരിക്ക്


ഷീബ വിജയൻ


ആലപ്പുഴ I ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 17കാരിയായ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതര പരിക്ക്. ആലപ്പുഴയിലെ വാടയ്ക്കലിനാണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവിനാണ് പരിക്കേറ്റത്. ഇവരുടെ കഴുത്തിനാണ് പരിക്ക്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

article-image

XZXCZSXZ

You might also like

Most Viewed