അട്ടപ്പാടിയിൽ‍ അരിവാൾ‍ രോഗം ബാധിച്ച് യുവതി മരിച്ചു


അട്ടപ്പാടിയിൽ‍ അരിവാൾ‍ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ‍ വള്ളി (26) ആണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ‍ വച്ചാണ് മരണം. 

അവശത കാരണം ഇന്ന് പുലർ‍ച്ചെയോടെയാണ് യുവതിയെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. വളാഞ്ചേരിയിലെ ലാബിൽ ജോലി ചെയ്ത് വരികയായിരുന്നു വള്ളി.

 

article-image

azczc

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed