ഡോണാൾ‍ഡ് ട്രംപ് ട്വിറ്ററിൽ‍ തിരിച്ചെത്തി


ട്വിറ്ററിൽ‍ തിരിച്ചെത്തി ഡോണൾ‍ഡ് ട്രംപ്. ടെസ്ല മേധാവി ഇലോൺ‍ മസ്‌ക് ട്വിറ്റർ‍ ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോൾ‍ കലാപത്തെത്തുടർ‍ന്ന് ട്വിറ്റർ‍ ട്രംപിന് വിലക്ക് ഏർ‍പ്പെടുത്തിയിരിക്കുകയായിരുന്നു.

ഇലോൺ മസ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവിൽ‍ സന്തോഷമുണ്ട്. സകല തോൽ‍വികൾ‍ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റിൽ‍ പറഞ്ഞു.

മസ്‌ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന അറിയിച്ച മസ്‌കും ഇക്കാര്യത്തിൽ‍ വ്യക്തത വരുത്തിയിരുന്നില്ല.

article-image

eydru

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed