ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം


മെൽബൺ: തെക്കു−കിഴക്കൻ ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും മതിലുകൾ തകരുകയും ചെയ്തു.  

മെൽബണിനു പുറമേ അഡലെയ്ഡ് നഗരത്തിലും സിഡ്നിയിലും ഭൂചലനത്തിന്‍റെ പ്രകന്പനം അനുഭവപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed