കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ


ന്യൂഡൽഹി: കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ. അടിയന്തര ഉപയോഗത്തിനായി ആഗസ്റ്റിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നൽകുന്നതാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

കൊവാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ മാനദണ്ധങ്ങൾ പാലിക്കുന്നതായാണ് വിലയിരുത്തൽ. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന്‍റെ നിർമാതാക്കൾ.

You might also like

  • Straight Forward

Most Viewed