അമേരിക്കയിൽ അതിശൈത്യം: ആയിരത്തോളം വിമാനങ്ങൾ റദ്ദാക്കി


ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യം തുടരുന്നു. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ കുത്തിവയ്പ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് നഗരം എക്കാലത്തെയും കനത്ത മഞ്ഞുവീഴ്ചയാണ് നേരിടുന്നത്. ന്യൂയോർക്കിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം റോഡുകൾ പലതും അടഞ്ഞ അവസ്ഥയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed