ഉക്രയ്‌നില്‍ ആയുധധാരി 20 ഓളം പേരെ ബന്ദിയാക്കി


കീവ്: ഉക്രയ്‌നില്‍ ആയുധധാരി 20 ഓളം പേരെ ബന്ദിയാക്കി. ഉക്രനിയന്‍ തലസ്ഥാനമായ കീവില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ് സംഭവം. രാവിലെ 9.30 ഓടെയാണ് അക്രമകധാരി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് ഉക്രെനിയന്‍ പ്രസിഡന്റ് പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed