ഈ.മ.യൗ­ തീ­യേ­റ്ററു­കളി­ലേ­ക്ക്


ങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ മെയ് നാലിന് തീയേറ്ററുകളിലെത്തും.  മുന്പ് രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.  ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ.യൗ. വിനായകൻ‍, ചെന്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ‍. 

18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിംഗ് തീർ‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷൻ. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാർ‍ഡ് നേടിയ പി.എഫ് മാത്യൂസ് രചന നിർവ്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർ‍ജ് കുളങ്ങരയാണ് നിർമ്‍മാണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed