സണ്ണി­ വീ­ണ്ടും കേ­രളത്തി­ലേ­ക്ക്


ആരാധകരുടെ ആവേശമുയർത്തി സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു.  ഇത്തവണ തിരുവനന്തപുരത്തേക്കാണ് താരത്തിന്റെ വരവ്. സണ്ണി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ദി ഇന്ത്യൻ ഡാൻസ് ബിനാലെ എന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാൻ മെയ് 26നാണ് താരം എത്തുക. മൂന്ന് മണിക്കൂർ നീളുന്ന ഡാൻസ് മാരത്തണിലേക്ക് എല്ലാവരെയും സണ്ണി സ്വാഗതം ചെയ്തു. നേരത്തെ താരം കൊച്ചിയിലെത്തിയപ്പോൾ കാണാനെത്തിയത് ആയിരക്കണക്കിന് ആരാധകരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed