ഗൂഗിളിന്‌ 1,337 കോടി രൂപ പിഴയിട്ട് കോപംറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ


ആൻഡ്രോയ്‌ഡ്‌ മൊബൈൽ മേഖലയിലെ മുന്‍നിരക്കാരന്‍ എന്ന സ്ഥാനം ദുരൂപയോഗപ്പെടുത്തി അനഭിലഷണീയമായ ഇടപാടുകൾ‍ നടത്തിയതിന് സേർ‍ച്ച് എൻജിൻ ഭീമനായ ഗൂഗിളിന് 1337 കോടി രൂപ പിഴയിട്ട് കോപംറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ).

ഗൂഗിളുമായി ബന്ധപ്പെട്ട വിപണികളിൽ പ്രവേശിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ എതിരാളികളെ തടയുന്നു എന്നതാണ് പ്രധാന പരാതി. മത്സരരംഗത്ത് സമാനമായ പരിമിതി രാജ്യാന്തരതലത്തിൽ‍ ആപ്പിൾ‍ കമ്പനിയിൽ‍ നിന്നും നേരിടുന്നു എന്ന് ഗൂഗിൾ‍ സിസിഐയ്ക്ക് മുന്നിൽ‍ വാദിച്ചുവെങ്കിലും  അംഗീകരിക്കപ്പെട്ടില്ല.

article-image

saetrty

You might also like

Most Viewed