ആന്‍റിജൻ ടെസ്റ്റ് കിറ്റ് കോവിസെൽഫിന്‍റെ ഡിമാൻഡിൽ 4.5 മടങ്ങ് വർധനവ്


ഇന്ത്യയിലെ ആദ്യത്തെ സ്വയം−പരിശോധനാ ആന്‍റിജൻ ടെസ്റ്റ് കിറ്റായ കോവിസെൽഫിന്‍റെ ഡിമാൻഡിൽ 4.5 മടങ്ങ് വർധനവ്. കോവിസെൽഫിന്‍റെ സ്വയം പരിശോധനാ കിറ്റിന് ഓമിക്രോൺ ഉൾപ്പെടെയുള്ള കൊറോണ വൈറസിന്‍റെ പ്രധാന വകഭേദങ്ങളെ കണ്ടെത്താനാകും. മൈലാബ് ഡിസ്കവറി സൊൽയൂഷൻസാണ് കോവിസെൽഫിന്‍റെ നിർമാതാക്കൾ.

You might also like

Most Viewed