ബാങ്കുകള്‍ ശബരിമലയില്‍ കൗണ്ടറുകള്‍ തുറക്കും
ന്യൂഡല്‍ഹി: നോട്ട് നിരോധനം, മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തെ ബാധിക്കാതിരിക്കാന്‍ ബാങ്കുകള്‍ സന്നിധാനത്ത് കൗണ്ടറുകള്‍ തുടങ്ങും.
ഇന്നലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളുടെ എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളാണ് ശബരിമലയില്‍ തുടങ്ങുക.

