ബഹ്റൈനിലെ കുടുംബ സൗഹൃദയ വേദി ഇഫ്താർ സംഗംമം സംഘടിപ്പിച്ചു
ബഹ്റൈനിലെ കുടുംബ സൗഹൃദയ വേദി ഇഫ്താർ സംഗംമം സംഘടിപ്പിച്ചു. രക്ഷാധികാരി അജിത്ത് കണ്ണൂർ നേതൃത്വം നൽകിയ പരിപാടിയുടെ കൺവീനർ സയിദ് ഹനീഫയും കോ കൺവീൻ അൻവർ നിലമ്പൂറുമായിരുന്നു.
പ്രസിഡന്റ് സിബി കൈതാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അജി പി. ജോയ് സ്വഗതവും, ട്രഷറർ ഷാജി പുതുക്കുടി നന്ദിയും പറഞ്ഞു.
ോൈിോേ്ി