ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഇഫ്താർ സംഗമം നടത്തി


ഫ്രന്റ്‌സ് സോഷ്യൽ  അസോസിയേഷൻ റിഫ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു ഇഫ്താർ സംഗമം നടത്തി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്  ജമാൽ നദ്‌വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.

ഏരിയാ പ്രസിഡന്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സ്വാഗതവും ഏരിയാ സെക്രട്ടറി നജാഹ് നന്ദിയും പറഞ്ഞു. സഹ്‌റ, ഹിബ എന്നിവർ ചേർന്ന് പ്രാർത്ഥനാ ഗീതം അവതരിപ്പിച്ചു. 

article-image

sdfsdf

article-image

sdfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed