ബഹ്റൈൻ കേരളീയ സമാജത്തിൽ ദേവ്ജി കലോത്സവം ആരംഭിച്ചു


ബഹ്റൈൻ കേരളീയ സമാജത്തിൽ ഒരുമാസത്തിലധികം നീണ്ടു നിൽക്കുന്ന ദേവ്ജി കലോത്സവം ആരംഭിച്ചു. ചിത്രകല മത്സരങ്ങളോടെ ആരംഭിച്ച കലാപരിപാടികൾ ദേവ്ജി ഗ്രൂപ്പ്‌ ജോയിന്റ് ഡയറക്ടർ ജയദീപ് ഭാരത് ജി ഉദ്ഘാടനം ചെയ്തു.

മുഖ്യഥിതിയായി അഡ്വാ. എ ജയശങ്കർ പങ്കെടുത്ത പരിപാടിയിൽ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള, വർഗീസ് കാരക്കൽ, ബാല കലോത്സവം ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ്‌,ജോയിന്റ് കൺവീനർ രേണു ഉണ്ണികൃഷ്ണൻ, ബിറ്റോ തുടങ്ങിയവർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed