ഖർഖാഊൻ ആഘോഷിച്ച് ബഹ്റൈൻ


റമദാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആഘോഷമായ ഖർഖാഊൻ ആഘോഷിച്ച് ബഹ്റൈൻ. നിറപ്പകിട്ടാർന്ന അറബ് പാരമ്പര്യ ഉടുപ്പുകളും ചെരുപ്പുകളും ധരിച്ച് കൈയിൽ വിവിധ വർണങ്ങളാൽ അലങ്കൃതമായ കുഞ്ഞുസഞ്ചികളുമായി പ്രദേശത്തുള്ള വീടുകളിലേക്കൊക്കെ അറബി പാരമ്പര്യ പാട്ടുകളുടെയും ഇതര പാരമ്പര്യ വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെയും കുട്ടികൾ സന്ദർശനം നടത്തുന്നതാണ് ആഘോഷത്തിലെ പ്രധാന ചടങ്ങ്.

സന്ദർശനം നടത്തുന്ന വീട്ടുക്കാർ കുട്ടികൾക്ക് നാണയങ്ങളും മിഠായികളും നൽകും. ഇതര ഗൾഫ് രാജ്യങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെ ഈ ആഘോഷം നടക്കുന്നുണ്ട്. 

article-image

sdfsf

You might also like

Most Viewed