റമദാൻ: ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനം


റമദാൻ മാസത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഞായർ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ  9.30വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകുന്നേരം ആറു മുതൽ രാത്രി പത്തു വരെയും ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചു. 

മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്‌കത്ത്, − ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്‌കത്ത് − ഷിനാസ്) എന്നീ പാതകളിലാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed