അൽ ഹിദായ സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു


അൽ ഹിദായ സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ഉസ്താദ് ഷെഫീഖ് സ്വലാഹി  “സ്വർഗ്ഗത്തിലേക്കുള്ള എളുപ്പ വഴി”  എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. 

ഹിദ്ദ് മദ്രസ്സയിൽ ന‌ടന്ന പരിപാടിയിൽ സെൻ്റർ പ്രസിഡണ്ട് അബ്ദു ലത്വീഫ് അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം പി സക്കീർ ഹുസൈൻ നന്ദി രേഖപ്പെടുത്തി. 

article-image

xfg

You might also like

  • NEC

Most Viewed