ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി ക്വിസ് മത്സരം നടത്തുന്നു


ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി ജനുവരി 26- ന് വിദ്യാർത്ഥികൾക്കായി സൽമാനിയായിലുള്ള സിംസ് ഗുഡ്‌വിൻ ഹാളിൽ വെച്ച് ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 37277144 അല്ലെങ്കിൽ 36243910 എന്നീ വാട്സാപ്പ് നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. സമ്മാനാഹർക്ക് ക്യാഷ് പ്രൈസ്, ട്രോഫി,പുസ്തകങ്ങൾ തുടങ്ങിയവ സമ്മാനങ്ങളായി നൽകുമെന്ന് ഐസിസി തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ പി ടി ജോസഫ്, ജില്ലയുടെ ചാർജ് ഉള്ള ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷാജി സാമൂവൽ എന്നിവർ അറിയിച്ചു.

article-image

asdsdsads

You might also like

  • Straight Forward

Most Viewed