കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി


കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തെക്കേനെടുംപുറത്ത് മീത്തൽ വീട്ടിൽ കുന്നുമ്മൽ മനോജ് ആണ് മരിച്ചത്. 45 വയസായിരുന്നു പ്രായം. 

കുഞ്ഞിക്കണ്ണന്റെയും പ്രേമയുടെയും മകനാണ്. ഭാര്യ: ജീന.  

article-image

jhfjh

You might also like

  • Lulu Exchange
  • Straight Forward

Most Viewed