വിശ്വകലാ സാംസ്കാരികവേദി ചാരിറ്റി വിങ്ങ് സൽമാനിയ ഹോസ്പിറ്റലിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കും


വിശ്വകലാ സാംസ്കാരികവേദി ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നവംബർ 17ന് രാവിലെ ഏഴ് മുതൽ 12 വരെ സൽമാനിയ ഹോസ്പിറ്റലിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 36853501 അല്ലെങ്കിൽ 39056730 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed