ബഹ്‌റൈനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ ΚΛ52 ΒΗ 2023 രൂപവത്കരിച്ചു


ബഹ്‌റൈനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ ΚΛ52 ΒΗ 2023 രൂപവത്കരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ നടത്തുമെന്നും ബഹ്‌റൈനിലെ പട്ടാമ്പി സ്വദേശികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ രക്ഷാധികാരികളായി നിസാർ കുന്നംകുളത്തിങ്ങൽ, സുബൈർ മാളൂസ്, ഷെരീഫ് കിലാനി, അബു ഗോൾഡ് സിറ്റി, ഇൻമാസ് ബാബു, റഹ്മാൻ പട്ടാമ്പി, മണി കാരക്കൂത്ത് എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി ഷാസ് പോക്കുട്ടി (പ്രസിഡണ്ട്), ആഷിക് പത്തിൽ (വൈസ് പ്രസിഡണ്ട്), ഷെമീർ കാരക്കൂത്ത് (സെക്രട്ടറി), എം. രമേശ്‌, ഷഫീക് തുപ്പാക്കി, ഷൗക്കത്ത് മേലെ പട്ടാമ്പി, ദീപക് പുലാശ്ശേരിക്കര (ജോയിന്റ് സെക്രട്രറി), ബഷീർ പട്ടാമ്പി (ട്രഷറർ), മുസ്തഫ മഞ്ഞളുങ്ങൽ (അസിസ്റ്റന്റ് ട്രഷറർ) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

article-image

dfgdg

You might also like

  • Straight Forward

Most Viewed