മൂസ ഹാജിയുടെ വേര്‍പാടില്‍ അനുശോചനയോഗം സംഘടിപ്പിച്ചു

സാമൂഹിക പ്രവര്‍ത്തകനും ബി.കെ.എസ്.എഫ്, മെഡ്ഹെല്‍പ്, യു.പി.പി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനുമായ ഹാരിസ് പഴയങ്ങാടിയുടെ പിതാവ് കെ. മൂസ ഹാജിയുടെ വേര്‍പാടില്‍ അനുശോചനയോഗം സംഘടിപ്പിച്ചു.
കെ.എം.സി.സി ഹാളില്‍ വെച്ച് നടന്ന യോഗത്തിൽ ബഹ്റൈന്‍ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു.
estes