എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾചറൽ സെന്റർ അനുശോചിച്ചു


മുൻ വടകര എംഎൽഎയായ അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾചറൽ സെന്റർ അനുശോചിച്ചു.

സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന നേതാവായിരുന്നു അദ്ദേഹമെന്നും, ബഹ്റൈൻ ജെ.സി.സിയുടെ നേതൃത്വത്തിൽ മുമ്പ് അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം നൽകാൻ സാധിച്ചിരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.  

article-image

fxgcf

You might also like

  • Lulu Exchange
  • Straight Forward

Most Viewed