റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽസ് 2023ന് ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകും

ആഗോള അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട കാർട്ടിങ്ങ് ഈവന്റുകളിൽ ഒന്നായ റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽസ് 2023ന് ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകും. ഡിസംബർ രണ്ടു മുതൽ ഒമ്പതു വരെയാണ് മത്സരം നടക്കുന്നത്. 2021ൽ നടന്ന മത്സരത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 400ലധികം കാർട്ടർമാർമാരാണ് മത്സരിച്ചത്. മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.bahraingp.com എന്ന വെബസൈറ്റിൽ ലഭ്യമാണ്.
sdfs