അനധികൃത മത്സ്യബന്ധനം; ഒമാനിൽ 12 പ്രവാസികൾ അറസ്റ്റിൽ


ലൈസൻസില്ലാതെ മൂന്ന് ബോട്ടുകളിലായി മസീറ കടലിൽ മത്സ്യബന്ധനം നടത്തിയ 12 പ്രവാസി തൊഴിലാളികളെ തെക്കൻ ശർഖിയയിലെ ഫിഷ് കൺട്രോൾ അറസ്റ്റ് ചെയ്തു. തൊഴിലാളികൾ, ബോട്ട് എൻജിനുകൾ, മത്സ്യം എന്നിവ പിടിച്ചെടുത്തു. 

നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

article-image

jhgfhjgj

You might also like

Most Viewed