ഹിപ്പോ−യൂത്തിന്റെ അഞ്ചാം പതിപ്പിന് സമാപനം


ഹിപ്പോ−യൂത്തിന്റെ അഞ്ചാം പതിപ്പിന്റെ സമാപന ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ ശൈഖ റാണ ബൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫ പങ്കെടുത്തു. 42 പ്രതിനിധികളെയും വളന്റിയേഴ്സിനെയും ചടങ്ങിൽ ആദരിച്ചു.

നൂതന കർമപദ്ധതിയുമായി വിജയിച്ച ടീമിന് അവാർഡ് സമ്മാനിച്ചു. വിജയികളായ ടീമുകളെ അവർ അഭിനന്ദിക്കുകയും ചെയ്തു.

article-image

cfgchgc

You might also like

  • Lulu Exchange
  • Straight Forward

Most Viewed