വോയ്സ് ഓഫ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്റൈനിലെ പ്രമുഖ പ്രവാസി ജീവകാരുണ്യ സംഘടനയായ വോയ്സ് ഓഫ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
രക്തദാനം ചെയ്യാൻ താത്പര്യമുള്ളവർക്ക് 32070363 അല്ലെങ്കിൽ 3355 3130 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
weq