വാഹനപാകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് അയക്കും

മനാമ:
ആലിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച അല്‍ ഹിലാല്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുവാനുള്ള നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരത്തെ ഒമാന്‍ എയറിലാണ് നാട്ടിലെത്തിക്കുന്നതെന്ന് ബി.കെ.എസ്.എഫ് അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണി മുതൽ 12.30 വരെ സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം ഉണ്ടാകും.
a