ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സംയുക്ത പരിശോധന കാമ്പെയ്‌നുകൾ തുടരുന്നു


ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സംയുക്ത പരിശോധന കാമ്പെയ്‌നുകൾ ശക്തമായി തുടരുന്നു. തൊഴിൽ വിപണിയിലെ നിയമവിരുദ്ധമായ നടപടികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും അധികൃതർ സന്ദർശനം നടത്തി. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റിലും ക്യാപിറ്റൽ ഗവർണേറ്റിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

article-image

fgsxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed