റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്രാഷ് കോഴ്സിന്റെ ഭാഗമായി അക്യുപങ്ചർ ക്ലാസ് സംഘടിപ്പിച്ചു


റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്രാഷ് കോഴ്സിന്റെ ഭാഗമായി അക്യുപങ്ചർ ക്ലാസ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള  അവബോധം വളർത്തുന്നതിന്റെ ഭാഗമായി നടന്ന പഠനശിബിരത്തിന് സബീന മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി. 

റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ്, സെന്റർ പ്രബോധകരായ സി.ടി. യഹ്‌യ, സമീർ ഫാറൂഖി എന്നിവർ പങ്കെടുത്തു.

article-image

aestds

You might also like

  • Lulu Exchange
  • Straight Forward

Most Viewed