ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്പീക് ഈസി ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിക്കുന്നു


കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സ്പീക് ഈസി ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിക്കുന്നു. 26 വർഷമായി എല്ലാ വർഷവും നടത്തുന്ന രണ്ട് മാസത്തെ കോഴ്സ് ആഗസ്ത് മാസമാണ് ആരംഭിക്കുന്നത്. ആഴ്ച്ചയിൽ രണ്ട് ദിവസമാണ് ക്ലാസ് ഉണ്ടാവുക എന്നും സീറ്റുകൾ പരിമിതമാണെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39257150 അല്ലെങ്കിൽ 36709100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

6. ബഹ്റൈൻ പ്രവാസിയും കോഴിക്കോട് നടക്കാവ് സ്വദേശിയുമായ രഞ്ജിത്ത് വേണുഗോപാൽ ബഹ്റൈനിൽ വെച്ച് നിര്യാതനായി. 43 വയസായിരുന്നു പ്രായം. അൽ മോയ്ദ് കോൺട്രാക്റ്റിങ്ങ് ഗ്രൂപ്പിന്റെ ഡക്ട് ഫാക്ടറി ഹെഡ് ഇൻ ചാർജ്ജായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ നീലിമ, മക്കൾ അരുണിമ, ആദിത്യ.

article-image

ASDDASDAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed