ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ ദേവാലയത്തിനും സേക്രട്ട് ഹാർട്ട് ദേവാലയത്തിനും പുതിയ വികാരികൾ
ബഹ്റൈനിലെ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ ദേവാലയത്തിന്റെ പ്രഥമ റെക്ടറായി മലയാളിയായ ഫാദർ സജി തോമസിനെയും, സേക്രട്ട് ഹാർട്ട് ദേവാലയത്തിന്റെ വികാരിയായി ഫാദർ ഫ്രാൻസിസ് ജോസഫിനെയും നോർത്തേൺ അറേബ്യയുടെ അപ്പോസ്തലിക്ക് വികാരിയായ ബിഷപ്പ് എൽദോ ബെറാർദി പ്രഖ്യാപ്പിച്ചു.
2013 മുതൽ ഫാദർ സജി തോമസും 2018 മുതൽ ഫാദർ ഫ്രാൻസിസ് ജോസഫും ബഹ്റൈനിൽ സേവനമനുഷ്ടിച്ച് വരികയാണ്.
SDDSADS

