ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷത്തെ കർക്കടകവാവിന് പിതൃ തർപ്പണ ബലി ഒരുക്കുന്നു

സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം ഒരുക്കുന്നു.
കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച (1198 കർക്കടകം 1) രാവിലെ 5.30 മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രഞ്ജിത്ത്−34347514 പ്രശാന്ത് ശാന്തി−32372663 ബിനുമോൻ−36415481 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ിപമിപ