കെ.പി.എ യുടെ സഹായത്താല്‍ പ്രവാസി നാടണഞ്ഞു


ഹമദ്  ടൗണിൽ  വച്ചുണ്ടായ  അപകടത്തിൽ പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്ന കൊല്ലം ഓച്ചിറ സ്വദേശിക്ക്  നാട്ടിലേക്കു പോകാനുള്ള യാത്രാ ടിക്കെറ്റ് കൊല്ലം പ്രവാസി അസ്സോസിയേഷൻ കൈമാറി. 

കെ.പി.എ ചാരിറ്റി വിംഗ്, കെ.പി.എ ഹമദ് ടൗൺ  ഏരിയ കമ്മിറ്റി യുടെ സഹായത്താല്‍ ആണ് യാത്രാ ടിക്കറ്റ് കൈമാറിയത്. കെ.പി.എ ഹമദ് ടൗൺ ഏരിയ കമ്മിറ്റി കോ−ഓർഡിനേറ്റേഴ്‌സ്  ആയ വി.എം പ്രമോദ്, അജിത് ബാബു, കെ.പി.എ ചാരിറ്റി വിങ് കൺവീനർ സജീവ് ആയൂർ എന്നിവർ സന്നിഹിതരായിരുന്നു.

article-image

fchch

You might also like

Most Viewed