വോയിസ് ഓഫ് ബഹ്‌റൈൻ ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇന്നലെ വോയിസ് ഓഫ് ബഹ്‌റൈൻ മൽകിയ ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച പ്രവർത്തി 12 മണി വരെ നീണ്ടു നിന്നു. ചുട്ടുപൊള്ളുന്ന ചൂടിനെപോലും വകവെക്കാതെ പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ സാധിച്ചു.
ഇനിയും ഇതുപോലെ ഉള്ള സാമൂഹ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇതുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും ടീം അംഗങ്ങൾ വ്യക്തമാക്കി.
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇന്നലെ വോയിസ് ഓഫ് ബഹ്‌റൈൻ മൽകിയ ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച പ്രവർത്തി 12 മണി വരെ നീണ്ടു നിന്നു.
dfsjdfs