കൊല്ലം പ്രവാസി അസോസിയേഷൻ മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു


കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു.  2023 ജൂലൈ ഒന്നിനാണ്  ഒപ്പന മത്സരം നടക്കുന്നത്. വിജയികൾക്ക്  മികച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഈ മാസം 20നു മുന്നേ പേരുകള്‍  രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്  3904 3910, 3213 8436 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

article-image

rtufrtu

You might also like

  • Lulu Exchange
  • Straight Forward

Most Viewed