2022ലെ മന്നം അവാർഡ് നടൻ ഉണ്ണി മുകുന്ദന് സമ്മാനിച്ച് കെ.എസ്.സി.എ


കെ.എസ്.സി.എ മന്നം ജയന്തി ആഘോഷവും അവാർഡ്ദാന ചടങ്ങും ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 2022ലെ മന്നം അവാർഡ് നടൻ ഉണ്ണി മുകുന്ദന് സമ്മാനിച്ചു. വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർ, ലീഡർഷിപ് ഇൻ കമ്യൂണിറ്റി സർവിസ് അവാർഡ് യൂസിഫ് ലൊരി, ഹ്യൂമാനിറ്റേറിയൻ അവാർഡ് ബാബുരാജ്, ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ള എന്നിവർ ഏറ്റുവാങ്ങി. കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു. അവാർഡുദാന ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

article-image

tyiy

You might also like

  • Straight Forward

Most Viewed