ബഹ്‌റൈൻ റോയൽ വാരിയർസ് ക്ലബ്ബിന്റെ ഈദ് ആഘോഷം ശ്രദ്ധേയമായി

ബഹ്‌റൈൻ റോയൽ വാരിയർസ് ക്ലബ്ബിന്റെ ഈദ് ആഘോഷം ശ്രദ്ധേയമായി. ഈദ് ദിനത്തിൽ അസ്കറിൽ ഉള്ള ലേബർ ക്യാമ്പുകളിലും വഴിയോരങ്ങളിലും 300ൽ അധികം പേർക്ക് ഉച്ച ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. ജെംഷിദ്, ഷാനവാസ്, സലാം, റഷീദ്, പ്രേംജിത്, വിഷ്ണു, നൗഷാദ്, സുറൂർ, വൈശാഖ്, സനൂപ്, അഭിലാഷ്, നിലുഫർ എന്നിവർ പരിപാടിയിൽ നേതൃതം നൽകി.
പരിപാടിയിൽ സഹായിച്ച മുഴുവൻ ആളുകൾക്കും ഷിഫാ അൽ ജസീറ മാനേജ്‌മന്റ്, മാസാലി റെസ്‌റ്റോറന്റ് മാനേജ്‌മന്റ്, എന്നിവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
േേു