ബഹ്‌റൈൻ നവകേരള ഹൂറ−മുഹറഖ് മേഖല ജനറൽ ബോഡി യോഗം ചേർന്നു


ബഹ്‌റൈൻ നവകേരള  ഹൂറ−മുഹറഖ് മേഖല ജനറൽ ബോഡി യോഗം ബഹ്റൈൻ നവകേരള പ്രസിഡന്റ് എൻ.കെ ജയൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ മേല്പത്തൂറിന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന ചടങ്ങിന് ലോക കേരളസഭാഗം ഷാജി മൂതല,  അജയകുമാർ, സതീഷ് ചന്ദ്രൻ, സുനിൽ ദാസ് എന്നിവർ ആശംസകൾ നേർന്നു. 

മേഖല കമ്മിറ്റി ഭാരവാഹികളായി എം.എ. സഗീർ (പ്രസിഡണ്ട്), വിനോദ് (വൈസ് പ്രസിഡണ്ട്.),  പി.വി. കെ.സുബൈർ (സെക്രട്ടറി), സുമേഷ് കോക്കാടൻ (ജോയിന്റ്.സെക്രട്ടറി), ഇ.പി. അബ്ദുറഹിമാൻ (ട്രഷറർ) സ്വാതി ടി.ബി, സജീവൻ കൊടുങ്ങല്ലൂർ ( അംഗങ്ങൾ) എന്നിവരടങ്ങുന്ന മേഖല എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു. എം.എ സഗീർ നന്ദി പറഞ്ഞു.

article-image

57ീ7ീ

You might also like

Most Viewed