ദാറുൽ ഈമാൻ കേരള മദ്രസകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു


മദ്രസ എഡ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദാറുൽ ഈമാൻ കേരള മദ്രസകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നാല് വയസ്സ് മുതലുള്ള കുട്ടികൾക്കാണ് അഡ്മിഷൻ നൽകുക. ലോവർ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള മദ്രസയിൽ മികച്ച അദ്ധ്യാപകരുടെ കീഴിലാണ് പഠനം നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

മനാമ, റിഫ കാമ്പസുകളിലേക്കുള്ള അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും 36513453 അല്ലെങ്കിൽ 34026136 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

fyujug

You might also like

  • Straight Forward

Most Viewed