ദക്ഷിണ കന്നഡ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ദക്ഷിണ കന്നഡ മുസ്ലിം വെൽഫെയർ അസോസിയേഷൻ അദ്‌ലിയ സെഞ്ചുറി ഹോട്ടലിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ റസാഖ് ഹാജി മജീദ് സഅദി എന്നിവർ പ്രഭാഷണം നടത്തി. വിവിധ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.
GFHGFHGFHG
GDGFDG
SDFRDRTER