സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും - ചർച്ച സംഘടിപ്പിച്ചു


സമകാലിക സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ വനിതാ വിംഗ് പ്രവർത്തകരുടെ ക്യാമ്പ് സംഘടിപ്പിച്ചു. ഹസീബ ഇർഷാദ്,  ഫ്രണ്ട്സ് അസോസിയേഷൻ, മുഖ്യ പ്രഭാഷക യായിരുന്നു. പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ സാമൂഹിക സാഹചര്യത്തിൽ വ്യക്തിത്വം നിലനിർത്തി ജീവിക്കേണ്ടത്തിൻ്റെ പ്രസക്തിയെ പറ്റി അവർ ഊന്നി പറഞ്ഞു.ഇസ്‌ലാഹീ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻ്റ് ഇസ്മത് ജൻസീർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ ഹസീന സിറാജ് സ്വാഗതവും ഫെബി മുംനാസ് നന്ദിയും പറഞ്ഞു.

You might also like

Most Viewed