ബഹ്റൈൻ പോലീസ് മീഡിയ സെന്ററിന്റെ ലോഗോ പതിപ്പിക്കുന്ന വ്യജ വെബ്സൈറ്റുകൾക്ക് താക്കീത്

ബഹ്റൈൻ പോലീസ് മീഡിയ സെന്ററിന്റെ ലോഗോ പതിപ്പിക്കുന്ന വ്യജ വെബ്സൈറ്റുകൾക്ക് താക്കീത്. ബഹ്റൈൻ പോലീസ് മീഡിയ സെന്ററിന്റെ ലോഗോ പതിപ്പിക്കുന്ന വ്യജ വെബ്സൈറ്റുകൾക്ക് താക്കീത് നൽകി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ്. ലോഗോ ഉപയോഗിച്ച് ഇ സ്കാമിങ്ങും ക്രെഡിറ്റ് കാർഡ് മോഷ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് താക്കീത് നൽകിയത്. എല്ലാ വെബ് സൈറ്റുകളും ഉപഭോക്താക്കൾക്ക് ഇലക്ടട്രോണിക് സംരക്ഷണം നൽകുന്നത് ഉറപ്പുവരുത്തമെന്നും. വ്യാജ ലിങ്കുകൾ ഓപ്പൺ ചെയ്യുന്നുണ്ടോ എന്ന് പരിശോധന നടത്തുകയും വേണമെന്നും അധികൃതർ അറിയിച്ചു.