"പത്ത് വിദ്യകൾ": വിദ്യാർത്ഥികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ ക്ലാസുമായി പ്രവാസി ഗൈഡൻസ് ഫോറം
മനാമ: ഏഴ് വയസ് മുതൽ പതിനഞ്ച് വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ പത്ത് വിദ്യകൾ എന്ന പേരിൽ പ്രവാസി ഗൈഡൻസ് ഫോറം ഈ മാസം 29ന് വൈകുന്നേരം ഏഴ് മണി മുതൽ ഒന്പത് മണി വരെ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു. ഡോ ജോൺ പനക്കൽ നയിക്കുന്ന ക്ലാസിൽ പങ്കെടുക്കാനഗ്രഹിക്കുന്നവർ 3925 3051 എന്ന നന്പറിലാണ് ബന്ധപ്പേടേണ്ടത്.

