നോർത്തേൺ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ റമദാൻ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു


 

മനാമ: ഫീനാഖൈർ പദ്ധതിയുടെ ഭാഗമായി നോർത്തേൺ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ റമദാൻ ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിച്ചു. ജീവകാരുണ്യസംഘടനകൾ മുഖേന ആദ്യഘട്ടത്തിൽ മുന്നൂറ് ഭക്ഷ്യകിറ്റുകളാണ് നോർത്തേൺ ഗവർണറേറ്റ് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കുമെന്ന് നോർത്തേൺ ഗവർണർ അലി ബിൻ അൽ ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed